2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?AസിംബാവെBവെസ്റ്റ് ഇൻഡീസ്Cഹെയ്തിDജമൈക്കAnswer: C. ഹെയ്തി Read Explanation: • കരീബിയൻ രാജ്യമാണ് ഹെയ്തി • ഹെയ്തി യുടെ തലസ്ഥാനം - പോർട്ട് ഓ പ്രിൻസ്Read more in App