2025 ജനുവരിയിൽ കാട്ടുതീ മൂലം ദുരന്തം ഉണ്ടായ രാജ്യം ?
Aഇൻഡോനേഷ്യ
Bയു എസ് എ
Cബ്രസീൽ
Dഇക്വഡോർ
Answer:
B. യു എസ് എ
Read Explanation:
• കാട്ടുതീ മൂലം നാശനഷ്ടം സംഭവിച്ച അമേരിക്കയിലെ സംസ്ഥാനങ്ങൾ - കാലിഫോർണിയ, ലോസ്ആഞ്ചലസ്
• കാട്ടുതീയുടെ വ്യാപനത്തിന് കാരണമായ കൊടുങ്കാറ്റ് - സാന്റാ ആന കൊടുങ്കാറ്റ്