App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയ "ഹർഷിത ജയറാം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗുസ്തി

Bഅമ്പെയ്ത്ത്

Cനീന്തൽ

Dഭാരോദ്വേഹനം

Answer:

C. നീന്തൽ

Read Explanation:

• നീന്തലിൽ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിത ജയറാം സ്വർണ്ണ മെഡൽ നേടിയത് • വനിതകളുടെ 45 കിലോ ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ മലയാളി താരം - പി എഫ് സഫ്‌ന ജാസ്‌മിൻ • പുരുഷന്മാരുടെ നീന്തലിൽ ഇരട്ട വെങ്കലം നേടിയ മലയാളി താരം - സാജൻ പ്രകാശ് • സാജൻ പ്രകാശ് വെങ്കല മെഡൽ നേടിയ നീന്തൽ വിഭാഗങ്ങൾ - 200 മീറ്റർ ഫ്രീസ്റ്റൈ, 100 മീറ്റർ ബട്ടർഫ്ലൈ


Related Questions:

35 -ാം ദേശീയ ഗെയിംസ് വേദി എവിടെയായിരുന്നു ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
പ്രഥമ ഖേലോ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം?
2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി എവിടെയാണ് ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ആര് ?