App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?

Aമോഗ എന്ന കാട്ടുപോത്ത്

Bഅപ്പു എന്ന ആന

Cഉജ്ജ്വല എന്ന കുരുവി

Dഭോലു എന്ന കടുവ

Answer:

C. ഉജ്ജ്വല എന്ന കുരുവി

Read Explanation:

• പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്നത് - ന്യൂഡൽഹി


Related Questions:

2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് എത്രാമത്തെ സ്ഥാനം ?
35ാമത് ദേശീയ ഗെയിംസിന് തിരി തെളിയിച്ചവർ ആരെല്ലാം?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
ദേശീയ ഗെയിംസിന് പ്രചാരണത്തിനായി നടത്തിയ കൂട്ടയോട്ടത്തിൽ പേരെന്ത്?
37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ?