Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ഭാരോദ്വേഹനത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ വനിതാ താരം ?

Aഓ. പി ജെയ്‌ഷ

Bപി. എഫ് സഫ്‌ന ജാസ്‌മിൻ

Cസി. നിമിഷ സുരേഷ്

Dജിസ്‌ന മാത്യു

Answer:

B. പി. എഫ് സഫ്‌ന ജാസ്‌മിൻ

Read Explanation:

• വനിതകളുടെ 45 കിലോ ഭാരോദ്വഹനത്തിലാണ് പി എഫ് സഫ്‌ന ജാസ്‌മിൻ സ്വർണ്ണമെഡൽ നേടിയത് • നീന്തലിൽ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ സ്വർണ്ണം നേടിയ മലയാളി താരം - ഹർഷിത ജയറാം • നീന്തലിൽ ഇരട്ട വെങ്കലം നേടിയ മലയാളി പുരുഷ താരം - സാജൻ പ്രകാശ് • 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്


Related Questions:

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?
35ാമത് ദേശീയ ഗെയിംസിന് തിരി തെളിയിച്ചവർ ആരെല്ലാം?
35 -ാം ദേശിയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി നീന്തൽ താരം ആരാണ് ?

2025-ൽ ഉത്തരാഖണ്ഡിൽ തന്നെ ദേശീയ ഗെയിംസിനേക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 10000 മീറ്റർ ഓട്ടത്തിൽ സാവന്‍ ബർവാർഡ് സ്വർണ്ണ മെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

  2. നീന്തലിൽ ധിനിധി ദേശിങ്കു സ്വർണമെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

  3. വെയിറ്റ് ലിഫ്റ്റിങ്ങിൽ മെഹക് ശർമ സ്വർണമെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?