2025 ജനുവരിയിൽ ബ്രിക്‌സിൽ അംഗത്വം ലഭിച്ച രാജ്യം ഏത് ?
Aഇൻഡോനേഷ്യ
Bതുർക്കി
Cവിയറ്റ്നാം
Dമലേഷ്യ
Answer:
A. ഇൻഡോനേഷ്യ
Read Explanation:
• ബ്രിക്‌സിൽ അംഗമായ പത്താമത്തെ രാജ്യമാണ് ഇൻഡോനേഷ്യ
• സാമ്പത്തിക സഹകരണ കൂട്ടായ്മ ആണ് ബ്രിക്സ്
• നിലവിൽ വന്നത് - 2006
• 2006 ൽ നിലവിൽ വന്നപ്പോൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവ ചേർന്ന് "ബ്രിക്" എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത്