2025 ജൂണിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത് ?A(കോട്ട )രാജസ്ഥാൻB(കർണാൽ )ഹരിയാനCകച്ച് (ഗുജറാത്ത് )D(അമൃത്സർ )പഞ്ചാബ്Answer: C. കച്ച് (ഗുജറാത്ത് ) Read Explanation: കണ്ടെത്തിയത് : കേരള സർവകലാശാല ഗവേഷകർമനുഷ്യൻ്റെ അസ്ഥിയുടെ അവശിഷ്‌ടങ്ങള്‍, പാത്രങ്ങള്‍, ശംഖുകളുടെ ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്പ്രീ പ്രഭാസ്'' എന്നറിയപ്പെടുന്ന അപൂര്‍വമായ മണ്‍പാത്ര ശേഖരവും ലഖംപൂരിലെ സൈറ്റില്‍ നിന്ന് ഗവേഷകര്‍ കുഴിച്ചെടുത്തിട്ടുണ്ട് Read more in App