Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്

Aപമ്പാ പാലം

Bചെനാബ് ബ്രിഡ്ജ്

Cഷിവാജി പാലം

Dമംഗോൾ പാലം

Answer:

B. ചെനാബ് ബ്രിഡ്ജ്

Read Explanation:

•ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്- ജമ്മു കാശ്മീർ

•ഉദ്ഘാടനം ചെയ്യുന്നത് -പ്രധാനമന്ത്രി നരേന്ദ്രമോദി


Related Questions:

2025 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിക്കിയ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലഭ്യമാക്കുന്ന അപ്ലിക്കേഷൻ
2025 ജൂണിൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക്
ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2021 ജൂലൈ മാസം 6 മാസത്തേക്ക് വിലക്ക് ലഭിച്ച പേയ്മെന്റ് കാർഡ് കമ്പനി ?
2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :