App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിക്കിയ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലഭ്യമാക്കുന്ന അപ്ലിക്കേഷൻ

Aറെയിൽ സേവ

Bറെയിൽ ഒൺ

Cറെയിൽ യാത്ര

Dറെയിൽ ഗൈഡ്

Answer:

B. റെയിൽ ഒൺ

Read Explanation:

  • റെയിൽവേ ജനറൽ ടിക്കറ്റുകളും പ്ലാറ്റഫോം ടിക്കറ്റുകളും 3 ശതമാനം കിഴിവിൽ ആപ്പുവഴി ലഭ്യമാകും

  • റയിൽവെയുടെ സേവനങ്ങൾ ലഭ്യമാകുന്ന മറ്റ് എല്ലാ അപ്പ്ലിക്കേഷനുകൾക്കും പകരമായി ഇനി ഒറ്റ ആപ്പ് ഉപയോഗിക്കാം


Related Questions:

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
2025 ജൂണിൽ ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :
2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?
2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?