App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഐ ജി എഫ് -അമിഷ് സ്റ്റോറി ടെല്ലേർസ് പുരസ്‌കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി?

Aഅരുന്ധതി റോയ്

Bശാലിനി മല്ലിക്ക്

Cനമിതാ ഗോഖലെ

Dമാധുരി വിജയ്

Answer:

B. ശാലിനി മല്ലിക്ക്

Read Explanation:

പുരസ്കാരത്തിന് അർഹമായ കൃതി - ദ് വേ ഹോം •ബെസ്റ്റ് സെല്ലർ എഴുത്തുകാരായ ജെഫ്രി അർച്ചറിന്റെയും അമിഷ് ത്രിപാഠിയുടെയും പേരിലുള്ള പുരസ്കാരം •പുരസ്‌കാര തുക 22 ലക്ഷം


Related Questions:

സാധാരണ വർഷങ്ങളിൽ ചൈത്രമാസം ഒന്നാം തീയതി വരുന്നത് ഗ്രിഗോറിയൻ കലണ്ടറിലെ ഏത് തീയതിയിലാണ്?
'love in the time of cholera' is a book written by;
സെഫോളജി എന്ന പദം ഉപയോഗിച്ചത് ആര് ?
The science of meanings and effects of words is called
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?