Challenger App

No.1 PSC Learning App

1M+ Downloads
2004 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?

Aഎൽഫ്രീദ് എലിനെക്

Bഡോറിസ് ലെസ്സിങ്

Cആലീസ് മൺറോ

Dഹെർട്ട മില്ലർ

Answer:

A. എൽഫ്രീദ് എലിനെക്


Related Questions:

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
ഏറ്റവും കൂടുതൽ വാക്കുകളുള്ള ഭാഷ :
' ഡോൺ ' എന്ന പത്രം രചിക്കുന്ന രാജ്യം ഏതാണ് ?
ടൈം മെഷീൻ എന്ന ശാസ്ത്രകൃതിയുടെ കർത്താവ്:
ദി പ്രിൻസ് ആരുടെ കൃതിയാണ്?