App Logo

No.1 PSC Learning App

1M+ Downloads
2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?

Aചെനാബ് പാലം

Bഅഞ്ജിഖഡ് പാലം

Cപമ്പാ പാലം

Dവൈറ്റില പാലം

Answer:

B. അഞ്ജിഖഡ് പാലം

Read Explanation:

  • 25 മീറ്റർ നീളം

  • ജമ്മു കശ്മീരിലെ കത്ര, റീയാസി ജില്ലകളെ ബന്ധിപ്പിക്കുന്നു

  • ഇന്ത്യൻ റെയിൽവേയ്‌ക്കായുള്ള ആദ്യത്തെ കേബിൾ സ്റ്റേ പാലം.

  • ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ-ലിങ്ക് (USBRL)ന്റെ ഒരു പ്രധാന ഭാഗമാണ് അഞ്ജി ഖാദ് പാലം

  • സ്ഥിതി ചെയുന്ന നദി-അഞ്ജി നദി

  • നദീതടത്തിൽ നിന്ന് 331 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്നു


Related Questions:

ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?
Palaruvi Express' travels between