Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?

Aപി. കെ. കുഞ്ഞാലിക്കുട്ടി

Bകെ. ടി. ജലീൽ

Cആര്യാടൻ ഷൗക്കത്

Dവി. അബ്ദുറഹിമാൻ

Answer:

C. ആര്യാടൻ ഷൗക്കത്

Read Explanation:

  • കോൺഗ്രസ് സ്ഥാനാർത്ഥിയാണ്

  • തോല്പിച്ചത് സിപിഎം സ്ഥാനാർഥി എം സ്വരാജിനെ

  • ഭൂരിപക്ഷം -11077


Related Questions:

കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?

അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

  1. നിയമവാഴ്ചയുടെ ലംഘനം
  2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
  3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
  4. പ്രചാരത്തിന്റെ അഭാവം
  5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.

    ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണത്തിന്മേൽ പാർലമെന്ററി നിയന്ത്രണത്തിന് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ?

    1. അളവിലും സങ്കീർണതയിലും വളർന്ന ഭരണത്തെ, നിയന്ത്രിക്കാനുള്ള സമയമോ വൈദഗ്ധ്യമോ പാർലമെന്റിന് ഇല്ല.
    2. ഇതിൽ നിയമനിർമ്മാണ നേതൃത്വം എക്സിക്യൂട്ടീവിലാണ്, നയങ്ങൾ രൂപീകരിക്കുന്നതിൽ അത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
    3. പാർലമെന്റിന്റെ വലിപ്പം വളരെ ചെറുതും നിയന്ത്രിക്കാൻ കഴിയാവുന്നതുമാണ്.
    4. പാർലമെന്റിൽ എക്സിക്യൂട്ടീവിന് ലഭിക്കുന്ന പിന്തുണ ഫലപ്രദമായ വിമർശനത്തിനുള്ള സാധ്യത കുറയ്ക്കുന്നു.