2025 ഡിസംബറിൽ കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ ചെയർമാനായി നിയമിതനായത് ?Aഡോ. രാജൻ കുറുപ്പ്Bപി.എൻ. വിജയൻCഎസ് എം വിജയാനന്ദ്Dവി.കെ. ശശിധരൻAnswer: C. എസ് എം വിജയാനന്ദ് Read Explanation: ജൈവ കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനായി രൂപവൽക്കരിച്ച ജൈവ കാർഷിക മിഷന്റെ ഉപമിഷനാണിത് • കൃഷിവകുപ്പിനാണ് ഇതിന്റെ നേതൃത്വം Read more in App