Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം ?

A'മിത്ര ശക്തി'

Bസൂര്യ കിരൺ

Cവിജയ്

Dഅജയ് വാരിയർ

Answer:

A. 'മിത്ര ശക്തി'

Read Explanation:

  • 11 ആമത് പതിപ്പാണ് നടക്കുന്നത്

  • കർണാടകയിലെ ബെലഗാവിയിലുള്ള വിദേശ പരിശീലന നോഡിലാണ് സൈനിക അഭ്യാസം നടക്കുന്നത്

  • 2025 നവംബർ 23 വരെ തുടരും.


Related Questions:

2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?