Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായത് ?

Aദ്രൗപതി മുർമു

Bജഗ്‌ദീപ് ധൻകർ

Cനരേന്ദ്ര മോദി

Dജസ്റ്റിസ്. സഞ്ജീവ് ഖന്ന

Answer:

C. നരേന്ദ്ര മോദി

Read Explanation:

• രണ്ടാം തവണയാണ് അദ്ദേഹം മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിൽ ,മുഖ്യാഥിതിയായത് • മൗറീഷ്യസിൻ്റെ ദേശീയ ദിനം - മാർച്ച് 12


Related Questions:

' യെസ് വി കാൻ ' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ് ?
The leader of ' Global March ' against child labour ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
"അമേരിക്കൻ ഗാന്ധി' എന്നു വിശേഷിപ്പിക്കപ്പെട്ടത്:
'പൊട്ടാലോ പാലസ്' ആരുടെ ഔദ്യോഗിക വസതിയാണ്?