Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?

Aമരിയ

Bവിഫ

Cഹൈമ

Dലാൻ

Answer:

B. വിഫ

Read Explanation:

•വിയറ്റ്നാം ഫിലിപ്പീൻസ് എന്നെ രാജ്യങ്ങളെ പ്രധാനമായും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് •വിഫ ചുഴലിക്കാറ്റിന് പേര് നൽകിയത്:- തായ്‌ലാൻഡ്


Related Questions:

മരിയാന ട്രഞ്ചിലെ ഏറ്റവും ആഴമുള്ള ഭാഗം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

തിരമാലകൾ എന്നാൽ

(i) ജലത്തിന്റെ ചലനം.

(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.

(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം. 

താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയെത് ?

  1. ഇന്നുവരെ കണ്ടെത്തിയതിൽ വച്ചേറ്റവും പഴക്കമേറിയ ഭൂപടം -മെസോ പൊട്ടേമിയയിൽ കളിമണ്ണിൽ നിർമ്മിച്ചു ചുട്ടെടുത്ത ഫലകങ്ങൾ 
  2. അനാക്സിമാൻഡറുടെ കാലഘട്ടത്തിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത് തുകലിലും വെങ്കല ഫലകങ്ങളിലുമായിരുന്നു.
  3. ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ -അനാക്സിമാൻഡർ
    തെറ്റായ പ്രസ്താവന കണ്ടെത്തുക
    ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളം ഏത് ?