App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച സ്മാരകശിലകൾ അറിയപ്പെടുന്നത്

Aഡോൾമെൻ

Bമെൻഹിർ

Cസിസ്റ്റ്

Dകൈലാഷ്

Answer:

B. മെൻഹിർ

Read Explanation:

  • ശിലകൾ കണ്ടെത്തിയത്- കിഴക്കൻ മിസോറാമിലെ ചാംഫായ് ജില്ലയിലെ ലിയാൻപുരി ഗ്രാമത്തിൽ

  • പുരാതന കൊത്തുപണികളോട് കൂടിയ ശിലകളാണ് ഇവ


Related Questions:

ദേശീയ തലസ്ഥാന പ്രദേശമേത് ?
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
CCIT stands for ?
Navroz festival is associated with which of the religious communities?
നാഷണൽ അക്കാദമി ഓഫ് ഡയറക്റ്റ് ടാക്സസ് സ്ഥിതി ചെയ്യുന്നത് എവിടെ ?