App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?

AINS സമുദ്രസഹായി

BINS നിസ്‌താർ

CINS ധ്രുവ്

DINS വജ്ര

Answer:

B. INS നിസ്‌താർ

Read Explanation:

  • വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ കപ്പൽ ശാലയിലാണ് കമ്മീഷനിങ് നടന്നത്

  • സമുദ്രാന്തര ദൗത്യങ്ങൾക് ഉപയോഗിക്കുന്ന ഡീപ് സുബമെർജ്ര്സ് റെസ്ക്യൂ വെഹിക്കിൾ എന്ന പ്രത്യേക സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്


Related Questions:

2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
2025 ജൂലായിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം ?
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്