2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?Aആപ്പിൾBഎൻവിഡിയCമൈക്രോസോഫ്റ്റ്Dസൗദി അരാംകോAnswer: B. എൻവിഡിയ Read Explanation: ലോകചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ മാറി . •2025 ജൂലൈയിൽ കമ്പനിയുടെ ഓഹരി വില 161 ഡോളറിൽ എത്തിയതോടെയാണ് മൊത്തം വിപണി മൂല്യം 3.92 ലക്ഷം ഡോളർ ആയത് •2024 ഡിസംബറിൽ ആപ്പിൾ കൈവരിച്ച വിപണിമൂല്യമായ 3.9 1 5 ലക്ഷം കോടി ഡോളർ എന്ന റെക്കോർഡ് ആണ് എൻവിഡിയ തകർത്തത് Read more in App