App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aസമുന്നതി പദ്ധതി

Bലക്ഷ്യ പദ്ധതി

Cശ്രദ്ധ പദ്ധതി

Dഹോപ്പ് പദ്ധതി

Answer:

C. ശ്രദ്ധ പദ്ധതി

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - 8,9 ക്ലാസ്സുകളിലെ പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി ആത്മവിശ്വാസത്തോടെ പത്താം ക്ലാസ്സിലേക്ക് എത്തിക്കുക • പദ്ധതി നടപ്പിലാക്കുന്നത് - കേരള വിദ്യാഭ്യാസ വകുപ്പ്


Related Questions:

സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി കുടുംബശ്രീ മിഷന്റെ പദ്ധതി
കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?