2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?Aകൊച്ചിBമുംബൈCഅഹമ്മദാബാദ്Dബാംഗ്ലൂർAnswer: C. അഹമ്മദാബാദ് Read Explanation: മുൻപ് കോമൺവെൽത്ത് ഗെയിംസ് വേദിയായ ഇന്ത്യൻ നഗരം (2010-ൽ) 2026 കോമൺവെൽത്ത് ഗെയിംസ് വേദി - ഗ്ലാസ്‌കോ (സ്കോട്ലൻഡ് )2022 കോമൺവെൽത്ത് ഗെയിംസ് വേദി - ബിർമിംഗ്ഹാം (ഇംഗ്ലണ്ട്) Read more in App