2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?
Aഫ്യൂച്ചർ വിഷൻ പാർട്ടി
Bടെക്നോളജി അഡ്വാൻസ്മെന്റ് പാർട്ടി
Cലിബർട്ടി ഫ്രണ്ട്
Dഅമേരിക്കൻ പാർട്ടി
Answer:
D. അമേരിക്കൻ പാർട്ടി
Read Explanation:
അമേരിക്കയിലെ പരമ്പരാഗത പാർട്ടികൾ -ഡെമോക്രാറ്റിക് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി
ഡൊണാൾഡ് ട്രംപിന്റെ പാർട്ടി -റിപ്പബ്ലിക് പാർട്ടി
അമേരിക്കയെ പാപ്പരാക്കും എന്ന് ചൂണ്ടിക്കാട്ടി മസ്ക് വിമർശിക്കുന്ന ബിഗ് ബ്യൂട്ടിഫുൾ നികുതി ബില്ലിൽ ട്രംപ് ഒപ്പിട്ടതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം