App Logo

No.1 PSC Learning App

1M+ Downloads
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?

Aനാഷണൽ ലീഗ് ഫോർ ഡെമോക്രസി

Bഡെമോക്രാറ്റിക് റിപ്പബ്ലിക്

Cറിപ്പബ്ലിക് ഓഫ് മ്യാൻമർ

Dനാഷണൽ ലീഗ്

Answer:

A. നാഷണൽ ലീഗ് ഫോർ ഡെമോക്രസി


Related Questions:

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
"The President of Venezuela is :
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
അമേരിക്കയുടെ 50-ാമത്തെ വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?