Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?

Aപൃഥ്വി

Bഅഗ്നി

Cപ്രളയ്

Dധനുഷ്

Answer:

C. പ്രളയ്

Read Explanation:

  • പരീക്ഷണം നടന്നത് -എ പി ജെ അബ്ദുൾകലാം ദ്വീപ് (ഒഡിഷ )

  • ഉപയോഗിക്കുന്ന ഇന്ധനം -പൃഥ്‌വി മിസൈൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഖര ഇന്ധനം

  • ദൂര പരിധി -150-500കിലോമീറ്റർ


Related Questions:

2025 സെപ്റ്റംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ആറു പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന റഷ്യൻ നിർമിത യുദ്ധവിമാനങ്ങൾ ?
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി
    2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി
    2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?