ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?A2024 നവംബർ 15B2026 മാർച്ച് 20C2025 ഓഗസ്റ്റ് 10D2023 ഒക്ടോബർ 2Answer: C. 2025 ഓഗസ്റ്റ് 10 Read Explanation: ദൈർഖ്യം -19.15 കിലോമീറ്റർപാതയിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടുന്നുഡൽഹി മെട്രോക്കുശേഷം രാജ്യത്തെ വലിയ രണ്ടാമത്തെ മെട്രോ ശൃംഖല -നമ്മ മെട്രോകർണാടകയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു Read more in App