App Logo

No.1 PSC Learning App

1M+ Downloads
2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?

Aആപ്പിൾ

Bആമസോൺ

Cഎൻവിഡിയ

Dഗൂഗിൾ

Answer:

C. എൻവിഡിയ

Read Explanation:

  • എ ഐ ചിപ്പ് നിർമാതാക്കളാണ്

  • 2025 മെയിൽ എൻവിഡിയ സ്റ്റാർഗേറ്റ് യു എ ഇ എന്ന പേരിൽ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു

  • അമേരിക്കക്ക് പുറത്തു ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററുകൾ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

GST നിലവിൽ വന്നത്?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
Which of the following is popularly known as World Bank?
നാലുലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി ?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?