Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറില്‍ യുനെസ്‌കോയുടെ അമൂല്യമായ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നും ഇടംപിടിച്ച ആഘോഷം ?

Aഹോളി

Bദീപാവലി

Cഗണേശ ചതുർത്ഥി

Dനവരാത്രി

Answer:

B. ദീപാവലി

Read Explanation:

  • • ഇന്ത്യയില്‍നിന്നും അമൂല്യ പൈതൃക പട്ടികയില്‍ ഇടംപിടിച്ച 16-ാമത്തെ സാംസ്‌കാരിക ആഘോഷമാണ് ദീപാവലി.

    • കേരളത്തില്‍നിന്നും മുടിയേറ്റും കൂടിയാട്ടവും മുമ്പ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

    • പാക്കിസ്ഥാനില്‍ അന്യംനിന്നുപോകുന്ന പുരാതന നാടോടി സംഗീതോപകരണമായ ബൊറീന്‍ഡോയും അതിന്റെ ഈണങ്ങളും പുതുതായി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്


Related Questions:

അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ അധ്യക്ഷനായ വ്യക്തി ആര് ?
ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് ?
ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?
'ജീവനുള്ള ഗ്രഹത്തിനായി' എന്ന ആപ്തവാക്യം ഉള്ള പരിസ്ഥിതി സംഘടന?