Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം

Aസൗദി അറേബ്യ

Bഒമാൻ

Cയുണൈറ്റഡ് അറബ് എമിറേറ്റ്സ്

Dഖത്തർ

Answer:

B. ഒമാൻ

Read Explanation:

  • • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) യാഥാർഥ്യമായത്.

    • ഇന്ത്യയുടെ 98.08 ശതമാനം ഉത്പന്നങ്ങൾക്കും ഒമാൻ്റെ വിപണിയിലേക്ക് നികുതിരഹിത പ്രവേശനമുറപ്പാക്കുന്നതാണ് കരാർ.

    • നികുതിയിളവോടെ 77.79 ശതമാനം ഒമാനി ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും.


Related Questions:

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?
2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?
The Central Government of India has reduced Agricultural Infrastructure Development Cess (AIDC) on Crude Palm Oil (CPO) from 7.5% to _________ with effect from 12th February 2022?
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?
2025-ലെ പത്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായ കുമുദിനി രജനികാന്ത് ലഖിയ ഏത് മേഖലയിലാണ് സാധിച്ചത് പ്രശസ്‌തിയാർജിച്ചത് ?