Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'ലഭിച്ചത്

Aരാഹുൽ ഗാന്ധി

Bഅമിത് ഷാ

Cശശി തരൂർ

Dനരേന്ദ്രമോദി

Answer:

D. നരേന്ദ്രമോദി

Read Explanation:

  • ഒമാൻ ഭരണാധികാരി -സുൽത്താൻ ഹൈതം ബിൻ താരിഖ്

    • മോദിക്ക് ഒരു വിദേശരാഷ്ട്രത്തിൽനിന്ന് ലഭിക്കുന്ന 29-ാമത്തെ പരമോന്നത ബഹുമതികൂടിയാണിത്.

    • കഴിഞ്ഞദിവസം 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' എത്യോപ്യ സമ്മാനിച്ചിരുന്നു.


Related Questions:

2025 ഒക്ടോബറിൽ, അഞ്ചുവർഷത്തെ തടവു ശിക്ഷ ലഭിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്
Name the Chairman of U.N Habitat Alliance?
ഫ്രാങ്കോയിസ് ബെയ്റു ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി ?