Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ ബില്ലിന് നൽകിയിരിക്കുന്ന പേര് ?

Aദേശീയ വിദ്യാഭ്യാസ നയം 2020

Bഉന്നത വിദ്യാഭ്യാസ ഗുണനിലവാര മെച്ചപ്പെടുത്തൽ ബിൽ

Cവികസിത് ഭാരത് ശിക്ഷ അധിക്ഷൺ ബിൽ'

Dഇന്ത്യൻ ഉന്നത വിദ്യാഭ്യാസ ഏകീകൃത റെഗുലേറ്ററി ബിൽ

Answer:

C. വികസിത് ഭാരത് ശിക്ഷ അധിക്ഷൺ ബിൽ'

Read Explanation:

  • • യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി. ടി.ഇ) തുടങ്ങിയവക്ക് പകരമായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ സ്ഥാപിക്കാനുള്ള ബിൽ

    • മെഡിക്കൽ-നിയമ വിദ്യാഭ്യാസം ഇതിന് കീഴിൽ വരില്ല.

    • നിയന്ത്രണം, അക്രഡിറ്റേഷൻ, പ്രഫഷനൽ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ തുടങ്ങി മൂന്ന് ചുമതലകളാണ് പ്രധാനമായും റെഗുലേറ്ററിനുണ്ടാകുക.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയതിൽ രണ്ടാം സ്ഥാനത്തെത്തിയത്?
'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
1997 ൽ എ പി ജെ അബ്ദുൽ കലാം , അരുണ ആസിഫ് അലി എന്നിവർക്കൊപ്പം ഭാരതരത്‍ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?
Who appoints the Prime Minister of India?