Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?

Aശ്രീ. നിതിൻ ഗഡ്കരി

Bശ്രീ. അൻപുമണി രാമദാസ്

Cശ്രീ. വി.കെ. സിംഗ്

Dശ്രീ. അരുൺ ജയ്റ്റ്ലി

Answer:

A. ശ്രീ. നിതിൻ ഗഡ്കരി


Related Questions:

പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?
രാജ്ഘട്ടിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?
ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി?