Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ പേസർ ?

Aജസ്പ്രീത് ബുംറ

Bമോഹിത് ശർമ്മ

Cമുഹമ്മദ് ഷമി

Dഇർഫാൻ പത്താൻ

Answer:

B. മോഹിത് ശർമ്മ

Read Explanation:

  • • ഇന്ത്യക്കായി 26 ഏകദിനങ്ങളിൽ നിന്നും 31 വിക്കറ്റും 8 ട്വന്റി -20 കളിൽ നിന്ന് 6 വിക്കറ്റും നേടി

    • 120 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകളും രോഹിത് മോഹിത് ശർമ സ്വന്തമാക്കി


Related Questions:

2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മസ്കോട്ട്?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്?