Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്?

Aഛത്തീസ്ഗഢ്

Bഡൽഹി

Cമഹാരാഷ്ട്ര

Dകേരളം

Answer:

A. ഛത്തീസ്ഗഢ്

Read Explanation:

  • 2026 ഫെബ്രുവരി 14 ന് ഗെയിംസിന് തുടക്കമാകും

  • ഭാഗ്യചിഹ്നം (Mascot): 'മോർവീർ'

  • ആകെ 7 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക


Related Questions:

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന ഖ്യാതി നിലനിർത്തിയത്
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ ചൈന നേടിയ മെഡലുകൾ എത്ര ?