Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?

Aസ്മൃതി മന്ഥാന

Bമിഥാലി രാജ്

Cപി.വി. സിന്ധു

Dഹർമൻപ്രീത് കൗർ

Answer:

D. ഹർമൻപ്രീത് കൗർ

Read Explanation:

  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

    • ബാങ്കിംഗ് ഓൺ ചാമ്പ്യൻസ് എന്ന പ്രമേയത്തിൽ ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
Name of the first woman judge of supreme court of India?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന് ?
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ പ്രഥമ അധ്യക്ഷൻ ആര് ?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വരുന്നതെവിടെ ?