Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് ?

Aഅരവിന്ദ് പനഗരിയ

Bസുനിൽ അറോറ

Cഹിമാൻഷു ശേഖർ ദാസ്

Dരാജ്കുമാർ ഗോയൽ.

Answer:

D. രാജ്കുമാർ ഗോയൽ.

Read Explanation:

  • • ഇന്ത്യയുടെ 13ആമത്ത ചീഫ് ഇൻഫർമേഷൻ കമ്മീഷ്ണർ

    • കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി നിയമിതനാകുന്ന ആദ്യ മലയാളി: പി ആർ രമേശ്

    • 2025 ഡിസംബെരിൽ നിയമിതനായ 8 വിവരാവകാശ കമ്മീഷണർമാർ

    • ജയ വർമ്മ സിൻഹ 

    • സ്വാഗത് ദാസ് 

    • സുരേന്ദ്ര സിംഗ് മീണ

    • സഞ്ജീവ് കുമാർ ജിൻഡാൽ.

    • ഖുശ്വന്ത് സിംഗ് സേത്തി 

    • സുധാ റാണി റെലങ്കി .

    • അശുതോഷ് ചതുർവേദി 

    • പി ആർ രമേശ്

    • ഈ നിയമനങ്ങളിലൂടെ, കമ്മീഷനിലെ മേധാവിയുടേത് ഉൾപ്പെടെ ഒമ്പത് ഒഴിവുകളും സർക്കാർ നികത്തി.

    • ആനന്ദി രാമലിംഗവും വിനോദ് കുമാർ തിവാരിയും മാത്രമാണ് നിലവിൽ സിഐസിയിൽ വിവരാവകാശ കമ്മീഷണർമാർ .

    • ആനന്ദി രാമലിംഗം ഉൾപ്പെടെ സിഐസിയിൽ മൂന്ന് വനിതാ വിവരാവകാശ കമ്മീഷണർമാർ ഉണ്ടാകും - പാനലിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യമാണിത്.


Related Questions:

താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും ആണ്
  2. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി
  3. അംഗങ്ങളെ നിയമിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
    വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?
    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
    കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?