Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?

A135

B145

C150

D142

Answer:

D. 142

Read Explanation:

• 2025-ൽ സ്പാനിഷ് കോച്ച് മനോലോ മാർക്വസാണ് ടീമിനെ ആദ്യം നയിച്ചത്.

പിന്നീട് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു,​നിലവിൽ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

• ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മോശം റാങ്ക് 2015-ൽ രേഖപ്പെടുത്തിയ 173-ാം സ്ഥാനമാണ്.

• പട്ടികയിൽ സ്പെയിൻ ഒന്നാമതും അർജന്റീന രണ്ടാംസ്ഥാനത്തും തുടരുന്നു.

• ഫ്രാൻസാണ് മൂന്നാമത്.


Related Questions:

2025 ലെ ഐഎസ്എസ്‌എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം
യൂത്ത് ഏകദിന ക്രിക്കറ്റില്‍ (അണ്ടര്‍ 19) ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം?
ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
2025 നവംബറിൽ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) താരലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ താരം
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?