Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച കേരളത്തിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ കർഷകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ വ്യക്തി?

Aയോഹന്നാൻ കുര്യൻ

Bഅബ്ദുൾ കലാം

Cസോമനാഥ് ശർമ്മ

Dഎലിയാഹു ബെസലേൽ

Answer:

D. എലിയാഹു ബെസലേൽ

Read Explanation:

  • 2006-ൽ പ്രവാസി ഇന്ത്യക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അദ്ദേഹത്തിന് ലഭിച്ചു.

  • ഈ പുരസ്കാരം കിട്ടുന്ന ആദ്യ ഇസ്രയേലുകാരൻ കൂടിയാണ് അദ്ദേഹം.


Related Questions:

2023 ലെ ആരോഗ്യമേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം നേടിയ സംസ്ഥാനം ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
ഭാരത രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നിർത്തലാക്കിയ ഇന്ത്യയിലെ പ്രധാനമന്ത്രി ആര്?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?