Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച പ്രശസ്ത ഇറാനിയൻ നടൻ ?

Aഅലി കരീമി

Bഹസൻ റൂഹാനി

Cഹുമയൂൺ എർഷാദി

Dമജിദ് മജിദി

Answer:

C. ഹുമയൂൺ എർഷാദി

Read Explanation:

• ദി കൈറ്റ് റണ്ണർ ,ടേസ്റ്റ് ഓഫ് ചെറി എന്നിവ പ്രശസ്ത ചലച്ചിത്രങ്ങളാണ്


Related Questions:

2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
2025 നവംബറിൽ അന്തരിച്ച അഭിനയ മികവിന് മൂന്നുതവണ ഓസ്കാർ നാമ നിർദേശം ലഭിച്ച ഹോളിവുഡ് നടി ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്‌ലറെ വിമർശിച്ച് ചിത്രീകരിച ചാർലി ചാപ്ലിൻ സിനിമ ഏത്?