Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച പ്രശസ്ത കന്നട ചലച്ചിത്ര നടൻ ?

Aഅനന്ത് നാഗ്

Bശങ്കർ നാഗ്

Cഹരീഷ് റായ്

Dരാജേഷ്

Answer:

C. ഹരീഷ് റായ്

Read Explanation:

• ബാംഗ്ളൂർ അണ്ടർ വേൾഡ് ,ജോഡി ഹക്കി ,രാജ് ബഹാദൂർ എന്നിവ പ്രധാന സിനിമകളാണ്


Related Questions:

ആരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ശ്രീജിത് മുഖർജിയുടെ ഗുംനാമി എന്ന സിനിമ ?
ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ?
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ച സിനിമയാണ് “മേക്കിങ് ഓഫ് മഹാത്മാ'. ആരാണ് ഇതിന്റെ സംവിധായകൻ?
എറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ ഏതാണ് ?
ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?