Challenger App

No.1 PSC Learning App

1M+ Downloads
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?

Aസൂര്യ

Bവിക്രം

Cധനുഷ്

Dവിജയ്

Answer:

C. ധനുഷ്

Read Explanation:

• ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രം സംവിധാനം ചെയ്യുന്നത് - അരുൺ മാതേശ്വരൻ • "ഇളയരാജ" എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്


Related Questions:

ഇന്ത്യയിൽ എവിടെയാണ് സിനിമ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ?
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?
2025 ജൂലായിൽ അന്തരിച്ച പ്രസിദ്ധ തെലുങ്ക് ചലച്ചിത്ര നടനും മുൻ ബി ജെ പി എം ൽ എ യുമായിരുന്ന വ്യക്തി
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
സിനിമകളിൽ സൗണ്ട് ഇഫക്ടുകൾ കണ്ടുപിടിച്ചത് ആരാണ്?