Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്ത് ?

Aഎം.ടി. വാസുദേവൻ നായർ

Bടി. പത്മനാഭൻ

Cകെ.ആർ. മീര

Dഎം ശ്രീജയൻ

Answer:

D. എം ശ്രീജയൻ

Read Explanation:

  • എഴുത്തുകാരൻ എം മുകുന്ദന്റെ സഹോദരനാണ്

  • കൃതി - " ഇനിയും ജനിക്കാത്തവരുടെ ജാതകം


Related Questions:

കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി ?
ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?
ഫോര്‍ബ്‌സ് പട്ടിക പ്രകാരം കേരളത്തില ഏറ്റവും ധനികനായ വ്യക്തി ആരാണ് ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?