Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അമേരിക്കൻ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ മേധാവിയായി നിയമിതനായത് ?

Aശരത് അഗർവാൾ

Bവിവേക് ജോഷി

Cഅമിത് ഷാ

Dരാഹുൽ പാണ്ഡെ

Answer:

A. ശരത് അഗർവാൾ

Read Explanation:

• ലംബോർഗിനിയുടെ ഇന്ത്യയുടെ മേധാവിയായി പ്രവർത്തിച്ചിട് ഉണ്ട്


Related Questions:

Who is considered as father Indology?
ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യൻ ദിനപത്രം ?
കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സംസ്ഥാനം
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?