2025 നവംബറിൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാനായി നിയമിതനായത് ?
Aസുനിൽ പലിവാൾ
Bരാജീവ് കുമാർ
Cഅജയ് സിംഗ്
Dവിവേക് ഝാ
Aസുനിൽ പലിവാൾ
Bരാജീവ് കുമാർ
Cഅജയ് സിംഗ്
Dവിവേക് ഝാ
Related Questions:
പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.
(1) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം.
(ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി.
(iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
(iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.