Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?

Aസുക്കോയ്

Bമിഗ്

Cരൺവിജയ്

Dതേജസ്

Answer:

D. തേജസ്

Read Explanation:

  • അപകടത്തിൽ പെട്ട മരണമടഞ്ഞ പൈലറ്റ് - നാമൻഷ് സ്യാൽ


Related Questions:

2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?