2025 നവംബറിൽ നടക്കുന്ന 56 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉൽഘാടന ചിത്രം?Aമരക്കാർ: അറബിക്കടലിന്റെ സിംഹംBമിന്നൽ മുരളിCബ്ലൂ ട്രെയിൽDകപ്പേളAnswer: C. ബ്ലൂ ട്രെയിൽ Read Explanation: • ബ്രസീലിയൻ ചിത്രം • സംവിധാനം - ഗബ്രിയേൽ മസ്കാരോ • ഇത്തവണത്തെ കൺട്രി ഓഫ് ഫോക്കസ് : ജപ്പാൻ Read more in App