Challenger App

No.1 PSC Learning App

1M+ Downloads
2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?

Aഭാർഗവാസ്ത്ര

Bഅഗ്നിവർഷ

Cഇന്ദ്രജാലം

Dവജ്രായുധ

Answer:

A. ഭാർഗവാസ്ത്ര

Read Explanation:

•64 മൈക്രോ മിസൈലുകൾ തുടരെ പായിക്കാൻ കഴിവുള്ള പ്രതിരോധ സംവിധാനം. •20 മീറ്റർ ചുറ്റളവിൽ വരുന്ന ഡ്രോണുകളെ തകർക്കും.


Related Questions:

2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ വിജയകരമായി പരീക്ഷിച്ചത്?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്