Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ വേൾഡ് കലിഗ്രാഫി അസോസിയേഷൻ പ്രസിഡണ്ടായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരൻ ?

Aരാഹുൽ മിശ്ര

Bനാരായണ ഭട്ടതിരി

Cഅമിത് ശർമ്മ

Dവിജയ് കുമാർ

Answer:

B. നാരായണ ഭട്ടതിരി

Read Explanation:

  • കൊറിയയിലെ ചിയോങ്ങ്ജൂവില്‍ നടന്ന അന്താരാഷ്ട്ര കലിഗ്രാഫി പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു സ്ഥാനാരോഹണം.

  • അക്ഷരങ്ങളെ പ്രത്യേക ക്രമീകരണത്തിലൂടെ പ്രത്യേക ചിത്രങ്ങളാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി


Related Questions:

ഐക്യരാഷ്‌ട്ര സഭയുടെ പ്രഥമ വേൾഡ് ബ്രെയ്‌ലി ഡേ ആയി ആചരിച്ചത് ഏത് ദിവസം ?
U N സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ് ?
കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെയാണ് ?
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
2024 ൽ ഐക്യരാഷ്ട്ര സംഘടനയുടെ 79-ാമത് ഭാവി ഉച്ചകോടിയുടെ വേദി ?