App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A80

B84

C83

D85

Answer:

D. 85

Read Explanation:

  • നിലവിലെ റാങ്ക്: 85-ാം സ്ഥാനം

  • മുൻ റാങ്ക് (2024): 80-ാം സ്ഥാനം

  • വിസ രഹിത ആക്‌സസ്: 57 രാജ്യങ്ങൾ

  • ഉയർന്ന റാങ്കുള്ള പാസ്‌പോർട്ട്: 195 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്‌സസ് ഉള്ള സിംഗപ്പൂർ

  • ടോപ്പ് 3 ലെ മറ്റ് ഏഷ്യൻ പാസ്‌പോർട്ടുകൾ: ജപ്പാൻ, ദക്ഷിണ കൊറിയഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - സിംഗപ്പൂർ

  • രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ

  • മൂന്നാം സ്ഥാനം - ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ

  • ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ)പാസ്സ്‌പോർട്ട് ഉള്ള രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

The Human Poverty Index is based on:

i.Longevity

ii.Knowledge

iii.Decent standard of living.

2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?