App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം ?

Aരവി പിള്ള

Bപി എൻ സി മേനോൻ

Cഎം എ യൂസഫലി

Dജോയ് ആലൂക്കാസ്

Answer:

C. എം എ യൂസഫലി

Read Explanation:

•ലോക റാങ്കിങ്ങിൽ 630 -ാം സ്ഥാനത്താണ് എം എ യൂസഫലി • മലയാളികളിൽ രണ്ടാമത് - സണ്ണി വർക്കി • മൂന്നാം സ്ഥാനം - ക്രിസ് ഗോപാലകൃഷ്ണൻ • ലോകത്തെ അതിസമ്പന്നരിൽ ഒന്നാമത് - ഇലോൺ മസ്ക് • രണ്ടാമത് - മാർക്ക് സക്കർബർഗ് • മൂന്നാമത് - ജെഫ് ബെസോസ് • ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി (ലോക സമ്പന്നരിൽ 18-ാം സ്ഥാനം • ഇന്ത്യക്കാരിൽ രണ്ടാമത് - ഗൗതം അദാനി • മൂന്നാം സ്ഥാനം - സാവിത്രി ജിൻഡാൽ


Related Questions:

2024 ൽ പുറത്തുവിട്ട സാവിൽസ് ഗ്രോത്ത് ഹബ്ബ് ഇൻഡക്‌സ് പ്രകാരം ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം ഏത് ?
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?